വാഹന അപകടത്തിൽ തോട്ടുമുക്കം സ്വദേശി മരിച്ചു
*വാഹന അപകടത്തിൽ തോട്ടുമുക്കം സ്വദേശി മരിച്ചു*
ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ തോട്ടുമുക്കം, മാടാമ്പി സ്വദേശി *സുധീഷ് KP* മരിച്ചു.
സുധീഷ് കെ പി, കൂറപൊയിൽ (30 വയസ് )
ഭാര്യ- രജനി
അച്ഛൻ - പ്രകാശൻ
അമ്മ - ശോഭന
സഹോദരങ്ങൾ - ധന്യ, മനോജ്
സംസ്കാരം -
ഇന്ന് (20-09-2023 ന് ) വൈകുന്നേരം 4:30ന് വീട്ടുവളപ്പിൽ