കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ:ബിജു കണ്ണന്തറയുടെ മാതാവ് നിര്യാതയായി
*നിര്യാതയായി*
കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ:ബിജു കണ്ണന്തറയുടെ മാതാവ് നിര്യാതയായി
ചമൽ : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കണ്ണന്തറ വർക്കിയുടെ ഭാര്യ ലീലാമ്മ വർക്കി (83) നിര്യാതയായി മക്കൾ: കെ. ജെ. ജോസഫ് (നോബിൾ), കെ. വി. സെബാസ്റ്റ്യൻ ( റെജി), ഡയറക്ടർ, സർവീസ് സഹകരണ ബാങ്ക് , താമരശ്ശേരി), കെ. വി. ജോർജ് (ബാബു), കെ. വി. ജോൺസൺ (നെല്ലിപ്പൊയിൽ) റീന (മലാപ്പറമ്പ്, കോഴിക്കോട്) അഡ്വ. ബിജു കണ്ണന്തറ (പ്രസിഡൻ്റ്, കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല) മരുമക്കൾ: ക്ലാരിസ് വെട്ടുകാട്ടിൽ (തരിയോട് ), ഷേർലി ഇല്ലിക്കൽ (കുണ്ടുതോട് ), ജെസ്സി പുലയം പറമ്പിൽ (കണ്ണോത്ത് ), സോളി മാതാളികുന്നേൽ (പുന്നക്കൽ), ഷാജി സി.ജെ. (ചാർട്ടേർഡ് അക്കൗണ്ടൻ്റ്) ചെരിയമ്പുറത്ത് (മലാപ്പറമ്പ്, കോഴിക്കോട്), ഗോൾഡ ആര്യപ്പിള്ളിൽ (മാനന്തവാടി)
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചമൽ സെൻറ് ജോർജ് ദേവാലയത്തിൽ