നിര്യാതനായി,ആത്രശ്ശേരിൽ മത്തൻ
നിര്യാതനായി..
തോട്ടുമുക്കം : ആത്രശ്ശേരിൽ മത്തൻ (മാത്യു ) നിര്യാതനായി.
ഭാര്യ :ഗ്രേസി കൂടരഞ്ഞി പെരുമ്പുള വേളാശ്ശേരിൽ കുടുംബാംഗം.
മക്കൾ: Sr: ഷൈനി, ഷൈജി
മരുമകൻ: രാജു മൂന്നുതൊട്ടിയിൽ തോട്ടുമുക്കം
സംസ്കാരം: 14/09/2023 വ്യാഴം രാവിലെ 9 മണിക്ക്, സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം
ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം വ്യാഴാഴ്ച രാവിലെ 08:00-മണിക്ക് വസതിയിൽ കൊണ്ടുവരും.