നിര്യാതനായി,മുള്ളൂർ ബാബുവിന്റെ ചാച്ചൻ ചെറിയാൻ

 *നിര്യാതനായി*



   തോട്ടുമുക്കം , പുതിയനിടം :  മുള്ളൂർ ബാബുവിന്റെ ചാച്ചൻ ചെറിയാൻ ചേട്ടൻ( 78) നിര്യാതനായി.



  മക്കൾ :ബാബു (മാത്യു ),  ജോസ്, പരേതനായ ഷാജി.


  മരുമക്കൾ :ജിഷ പുല്ലുവേലിൽ

 തോട്ടുമുക്കം.


  സംസ്കാരം  : നാളെ  11:09:2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക്  പുതിയനിടത്തുള്ള  മകൻ ബാബുവിന്റെ വീട്ടിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തിൽ.