*_നിര്യതനായി_* 



*_കൂടരഞ്ഞി : കൂടരഞ്ഞി പരേതരായ പുന്നകുന്നേൽ ഉലഹാന്നാൻ ഏലികുട്ടി ദമ്പതികളുടെ മകൻ  ഫാദർ ജോൺ പ്രകാശ് പുന്നകുന്നേൽ (94) നിര്യതനായി_*


അമേരിക്കയിൽ ബ്രിഡ്ജിപ്പോർട്ട് രൂപതയിലെ വിവിധ ഇടവകയിലെ സേവനത്തിനു ശേഷം താമരശേരി രൂപതയുടെ ഈരുടുള്ള പ്രീസ്റ്റ് ഹോം ൽ വിശ്രമജീവിതം നയിച്ചു വരിക യായിരുന്നു.


സഹോദരങ്ങൾ, പരേതരായ മാത്യു, ഫാദർ ദേവസിയ sdb, ഫാദർ പൈലോ sdb.


സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (29/09/2023) ഉച്ചയ്ക്ക് 12.30ന് വീട്ടിൽ നിന്നാരംഭിച്ച് 2.30 ന് അഭിവന്ദ്യ പിതാവ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമികത്വത്തിൽ കൂടരഞ്ഞി പള്ളി സെമിത്തേരിയിൽ.