നിര്യാതയായി, സി. ആനി ജോസഫ് CMC

 *നിര്യാതയായി*


സി. ആനി ജോസഫ് CMC നിര്യാതയായി.



 തോട്ടുമുക്കത്തെ ആദ്യ കാല നഴ്സറി ടീച്ചറും അനുഗ്രഹിത ഗായികയും ആയിരുന്നു St Thomas high school ലെ മുൻ മലയാളം അദ്ധ്യാപിക സി.ജോയ്സ് CMC സഹോദരിയാണ്



സി. ആനി ജോസഫ്  സി. എം. സി (73) ഇന്ന് രാവിലെ 7 മണിക്ക് അന്തരിച്ചു



സംസ്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 10:15-ന്  തിരുവമ്പാടി സി എം സി കോൺവെന്റ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.


ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമിത്വം വഹിക്കും.


 പരേത എടൂർ കൊടകുത്തിയേൽ ജോസഫ് മറിയം ദാമ്പത്തികളുടെ മകളാണ്. സഹോദരങ്ങൾ : ചാക്കോച്ചൻ (late), മത്തായി (retired post master), ജോയ് (റിട്ടയേർഡ് ടീച്ചർ ), ദേവസ്യ (late), സി. ജോസ് മരിയ സി. എം. സി., തലശ്ശേരി, തോമസ്, Sr. Joice C M C, (Thamarassery), ജോൺ (late), ജോർജ്, ത്രേസ്യമ്മ (റിട്ടയേർഡ് teacher), അച്ചാമ (റിട്ടയേർഡ് ടീച്ചർ ). തിരുവമ്പാടി,  കൂടരഞ്ഞി, ചവറ ഭവൻ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളിൽ മഠം സുപ്പീരിയറായും, പ്രൊവിൻഷ്യൽ കൗൺസിലറായും,Lisieux റാണി നഴ്സറി school തിരുവമ്പാടി, Nazrath bhavan English medium നഴ്സറി school, Chavara L.P school താമരശ്ശേരി, Santhom Nursary thottumukkom എന്നീ സ്കൂളുകളിൽ head mistress ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്