നിര്യാതനായി,ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ ( കുട്ടപ്പൻ )
*നിര്യാതനായി*
തോട്ടുമുക്കം: ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ ( കുട്ടപ്പൻ - 76 ) നിര്യാതനായി .
ഭാര്യ : ത്രേസ്യയാമ്മ ( മറ്റത്തിൽ കൂടരഞ്ഞി )
മക്കൾ : സാജു , സജി , സിജോ, സിൽജി .
മരുമക്കൾ : ജൈമോൾ ചെറിയനിരപ്പേൽ കൂടരത്തി , സ്വപ്ന മച്ചുഴിയിൽ കൂടരഞ്ഞി , ജിസ തറമുട്ടത്ത് കല്ലുരുട്ടി , ടോണി പൊന്നാമറ്റo കോടഞ്ചേരി.
മൃതസംസ്‌ക്കരം : 6/8/2023 വൈകുന്നേരം 4 : 30 ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫെറോന ദേവാലയത്തിൽ