വേർപാട്, ചെമ്പകത്ത് അബൂബക്കർ (അബു വാക്ക )
*വേർപാട്*
തോട്ടുമുക്കം: ചെമ്പകത്ത് അബൂബക്കർ (അബു വാക്ക -80) നിര്യാതനായി.
മക്കൾ :
ബാബു
സഫർ
ബാസിത്
ജമീല (ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മെമ്പർ)
മരുമക്കൾ:
ഷഹറുബാനു
സജിന
സൽമത്ത്
നജീബ്
മയ്യത്ത് ഇന്ന് 6/08/2021 ( ഞായർ) വൈകുന്നേരം 4.30 വരെ തോട്ടുമുക്കം അങ്ങാടിയിലുള്ള വീട്ടിലും ശേഷം മകൻ ബാബുവിന്റെ തെരട്ടമ്മലിൽ ഉള്ള വീട്ടിലും ആയിരിക്കും. മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ)രാവിലെ 8.30 ന് തെരട്ടമ്മൽ ജുമാമസ്ജിദിൽ.