നിര്യാതയായി, മ്ലാവുകണ്ടത്തിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ (

*നിര്യാതയായി*



കൂമ്പാറ: ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ  (83) അന്തരിച്ചു.


സംസ്കാരം പിന്നീട്.


മക്കൾ: പരേതനായ ബേബി, മേരി, ജെയിംസ് കമ്മത്ത്, ബാബു, ലൗലി.


മരുമക്കൾ: മേരി മാത്യു, ദേവസ്യാ എം പി, ഗ്രേസി ജെയിംസ്, മല്ലിക ബാബു, മനോജ് ചമൽ.