ഹിരോഷിമ/ നാഗസാക്കി ദിനാചരണങ്ങൾ സംയുക്തമായി ആചരിച്ചു*

 *ഹിരോഷിമ/ നാഗസാക്കി ദിനാചരണങ്ങൾ സംയുക്തമായി ആചരിച്ചു*




തോട്ടുമുക്കം: സെന്റ്.തോമസ് ഹൈസ്കൂളിൽ, ഓഗസ്റ്റ് 9 ന് ഹിരോഷിമ/ നാഗസാക്കി ദിനാചരണങ്ങൾ സംയുക്തമായി ആചരിച്ചു.സോഷ്യൽ സയൻസ് അധ്യാപികയായ ദീപാ ജോസ് എല്ലാവരേയും സ്വാഗതം ചെയ്തു സംസാരിച്ചു. സീനിയർ ഇൻ ചാർജ്ജ് സഫിയ ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടി കുട്ടികളുടെ തീം ഡാൻസും, മെസേജും കൊണ്ട് ശ്രദ്ധേയമായി. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ബിൻസൻ ജോസഫ് നന്ദി പറഞ്ഞതോടെ പരിപാടി ഔപചാരികമായി അവസാനിച്ചു തുടർന്ന് കുട്ടികൾ നിർമ്മിച്ച സുഡാക്കോ കൊക്കുകൾ ഡിസ്പ്ലേ ചെയ്യുകയുണ്ടായി.