സ്വതന്ത്ര ദിനത്തിന് പതാക ഉയർത്തി

 സ്വതന്ത്ര ദിനത്തിന് പതാക ഉയർത്തി



77 ആം സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു തോട്ടുമുക്കം പള്ളിതാഴെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പതാക ഉയർത്തിയ  പരുപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു മുഖ്യതിഥി ആയിരുന്നു


 കോൺഗ്രസ്‌ നേതാക്കളയായ റോജൻ കള്ളിക്കാട്ടിൽ, അബ്ദു തിരുനിലത്ത്, ഉമ്മർ കൊന്നലത്ത്, ജോൺ കള്ളിക്കാട്ടിൽ, കുഞ്ഞേട്ടൻ വട്ടോളി,സൂരജ് മാടമ്പി, ജോർജ് ചേമ്പ്ലാനി, ജോയി മൂഴിക്കൽ, റോയ്‌ തെക്കേൽ, സജി കള്ളിക്കാട്ടിൽ, സച്ചിൻ തെക്കേൽ, തങ്കച്ചൻ കൊള്ളിക്കൊളവിൽ പങ്കെടുത്ത പരുപാടിയിൽ 

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ നോബി തോമസ്, ഷിജാസ് കൊന്നല്ലത്ത്, റിസു കാരങ്ങാടൻ, സംജിത് കൊന്നല്ലത്, കുക്കു പാറമ്മൽ എന്നിവർ നേതൃത്വം നൽകി....