വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു*
*വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു*
മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും സ്റ്റാഫിന്റെയും സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കി. അതേ തുടർന്ന് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാന വിതരണവും നടത്തി. സ്കൂൾ മാനേജർ റവ ഫാ കുര്യൻ താന്നിക്കൽ വിജയികൾക്ക് ആശംസകൾ നേർന്നു.