ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓണാഘോഷ ഒരുക്കങ്ങൾ പൂർത്തിയായി
👆 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓണാഘോഷ ഒരുക്കങ്ങൾ പൂർത്തിയായി.
ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ 25-8-2023 വെള്ളിയാഴ്ച ഓണാഘോഷ പരിപാടികൾ അരങ്ങേറുകയായി. പരീക്ഷ കഴിഞ്ഞ് സ്കൂളിലെ ഓണാഘോഷവും നടത്തിയാണ് കുട്ടികൾ വീട്ടിലെ ഓണാഘോഷത്തിന് ഒരുങ്ങുന്നത്. പൂക്കള മത്സരം, ഓണക്കളികൾ, ഓണ സദ്യ എന്നിവ സ്കൂളിലെ ഓണാഘോഷത്തിന് മോടി കൂട്ടും
.