മരങ്ങൾ ലേലം ചെയ്യുന്നു*

 *മരങ്ങൾ ലേലം ചെയ്യുന്നു*



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലും , വിവിധ ഘടകസ്ഥാപനങ്ങളിലും സ്ഥിതി ചെയ്യുന്ന 11 ഓളം മരങ്ങൾ വിൽക്കുന്നതിനായി 17/08/2023 തിയ്യതിയിലെ ഭരണസമിതിയുടെ 8 ( 1 ) തീരുമാനപ്രകാരം 26/08/2023 ന് വൈകിട്ട് 3.00 മണിക്ക് പൊതുലേലം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് . ലേലത്തിനുള്ള മരങ്ങളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു



 .