കർഷക ദിനം സമുചിതമായി ആഘോഷിച്ച് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ* .
*കർഷക ദിനം സമുചിതമായി ആഘോഷിച്ച് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ* .
കാർഷിക ദിനത്തിൽ സ്കൂൾ അംഗണത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കി തോട്ടുമുക്കം ഹയർസെക്കന്ററി സ്കൂൾ.
മുളക്, വഴുതന, തക്കാളി, പയർ, വെണ്ട തുടങ്ങിയ വിവിധ ഇനം പച്ചക്കറി തൈകൾ NSS യൂണിറ്റിലെ വിദ്യാർഥികൾ ഒരുക്കിയ കൃഷി ഇടത്തിൽ തൈകൾ നട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി. രാജശ്രീ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , പ്രിൻസിപ്പാൾ ശ്രീമതി ലളിത എ. സി വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.