നിര്യാതനായി, പന്തപ്പിള്ളിൽ പി ജെ എബ്രഹാം
*നിര്യാതനായി*
കൂടരഞ്ഞി: മങ്കയം ആദ്യകാല കുടിയേറ്റ കർഷകൻ പന്തപ്പിള്ളിൽ പി ജെ എബ്രഹാം(83) അന്തരിച്ചു.
ശവസംസ്കാരം നാളെ 20/8/23 ഞായറാഴ്ച ഭവനത്തിൽ നിന്നും ആരംഭിച്ച കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പള്ളിയിൽ
.ഭാര്യ പരേതയായ ഏലിക്കുട്ടി കീലത്തു രാമപുരം
,മക്കൾ: ജോസ്( ബിസിനസ് ബാംഗ്ലൂർ), മോളി പന്തപ്ളാക്കൽ പേരാവൂർ( റിട്ടയേഡ് ടീച്ചർ സെന്റ് ജോസഫ് HSS പേരാവൂർ), ലാലി കൊരട്ടി പറമ്പിൽ പൈസക്കിരി, ജാൻസി ആലക്കളത്തിൽ ചുണ്ടത്തുംപൊയിൽ, സിജു അബ്രഹാം ( അധ്യാപകൻ SSHSS കൂടരഞ്ഞി ).
മരുമക്കൾ: റോസിലി പുതിയ പറമ്പിൽ കൂരാച്ചുണ്ട്, തോമസ് പന്തപ്ളാക്കൽ പേരാവൂർ,റിട്ട. ഹെഡ്മാസ്റ്റർ st. ജോസഫ്സ് HS ജോസ് കൊരട്ടി
പറമ്പിൽ (റിട്ട അദ്ധ്യാപകൻ) പൈസ കിരി, ബാബു ആലക്കളത്തിൽ ചുണ്ടത്തുംപൊയിൽ, (റിട്ട അദ്ധ്യാപകൻ STHSS തോട്ടുമുക്കം) സുമി പുതിയ പറമ്പിൽ ഇളവമ്പാടം.(ടീച്ചർ FMHSS കൂമ്പാറ )