സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

 സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു



തോട്ടുമുക്കം :

തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന സ്വതന്ത്ര ദിന ആഘോഷവും പതാക ഉയർത്തലും സദർ മുഹല്ലീം ഉസ്മാൻ മിസ്ഹാബി നിർവ്വഹിച്ചു.


 ചടങ്ങിൽ സൈനുദ്ദീൻ കോയ തങ്ങൾ  അബ്ദുള്ള മുസ്ലിയാർ  .മുഹമ്മദ് മുസ്ലിയാർ .ജബ്ബാർ സഖാഫി,

മഹല്ല് പള്ളി സെക്രട്ടറി അബ്ദുൽ കരീം കാരശ്ശേരിയിൽ

മദ്രസ പ്രസിഡന്റ് മൊയ്തീൻ കൊന്നാലത്ത്. സെക്രട്ടറി Y P അഷ്റഫ് മറ്റ് മദ്രസ കമ്മിറ്റി അംഗങ്ങളും  രക്ഷിതാക്കളും ചടങ്ങ് പ്രൗഡ ഗംഭീരമാക്കി. സ്വാതന്ത്ര്യദിന പ്രതിഞ്ഞ മദ്രസ ലീഡർ അമൻ അബൂബക്കർ ചൊല്ലി കൊടുത്തു. തുടർന്ന് ദേശീയഗാനവും മധുരപലഹാരങ്ങളും നൽകി ഇന്ത്യൻ സ്വതന്ത്രത്തിന്റൊം എഴുപത്തി ആറാം വാർഷികം വിപുലമായി ആഘോഷിച്ചു.