യാത്രക്കാരുടെ ശ്രദ്ധക്ക്*

 *യാത്രക്കാരുടെ ശ്രദ്ധക്ക്



സെപ്റ്റംബർ 4 മുതൽ KSRTC യുടെ എല്ലാ സർവീസുകളും പുതിയ സൈറ്റിൽ ( നിലവിൽ സ്വിഫ്റ്റ് സർവീസുകൾക്കുള്ള സൈറ്റിൽ )ആയിരിക്കും ലഭ്യമാവുക.


www.onlineksrtcswift.com


മൊബൈൽ ആപ്ലിക്കേഷൻ:

ENTE KSRTC NEO OPRS (ANDROID)


https://play.google.com/store/apps/details?id=com.maven.onlineksrtcswift