ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
തോട്ടുമുക്കം : തോട്ടുമുക്കം ഗവ.യു.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധറാലി , നിശ്ചലദൃശ്യം, ഫ്ലാഷ്മോബ്, ക്വിസ് മത്സരം തുടങ്ങിയവ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം പകർന്നു നൽകുന്നവയായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ ദിലീപ്, സന്ദീപ്, ജിവാഷ് എന്നിവർ നേതൃത്വം നൽകി.