നിര്യാതനായി
*നിര്യാതനായി*
മുക്കം ഇടവകാംഗമായ ഓലിയക്കാട്ടിൽ O D സെബാസ്റ്റ്യൻ (75) നിര്യാതനായി.
മൃതദേഹം തോട്ടുമുക്കം (ദേവസ്വംകാട്) ഓലിയക്കാട്ടിൽ ബേബി മാത്യുവിന്റെ (സഹോദര പുത്രൻ)വീട്ടിൽ വച്ചിരിക്കുന്നു.
മൃതസംസ്കാരം : 1/08/2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും , തുടർന്ന് തോട്ടുമുക്കം പള്ളി സിമിത്തേരിയിൽ