ഓണപ്പൊലിമ 23,"*

 *ഓണപ്പൊലിമ 23,"*




ഗവ.യു .പി .സ്കൂൾ തോട്ടുമുക്കം ഒരുക്കുന്ന

ഓണാഘോഷം

2023ഓഗസ്റ്റ് 25 വെള്ളി 9 30 AM ന് ആരംഭിക്കുന്നു 


ഉദ്ഘാടനം :ദിവ്യാ ഷിബു (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് )

സാന്നിധ്യം.സിജി കുറ്റിക്കൊമ്പിൽ (വാർഡ് മെമ്പർ )

ഓണപ്പൂക്കളം .മെഗാ പൂക്കളം .ഓണക്കളികൾ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്  ഈ ഓണാഘോഷ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം