വല്ലനാട്ട് വി.എം തോമസ് നിര്യാതനായി

കൂടരഞ്ഞി : പെരുമ്പൂള,

വല്ലനാട്ട് വി.എം തോമസ് നിര്യാതനായി



വല്ലനാട്ട്  വി എം തോമസ് (82) നിര്യാതനായി.


ഭാര്യ : ചിന്നമ്മ തോമസ് ആലക്കത്തടത്തിൽ കുടുംബാംഗം


മക്കൾ: മോളി, മേരിക്കുട്ടി, ടോമി, ആനിയമ്മ, ജെസ്സി ( സിസ്റ്റർ ജെസി ടോം ), റോയി തോമസ്.


മരുമക്കൾ: സിബി  കുന്നക്കാട്ട് ( വിളമന, കണ്ണൂർ),  പരേതരായ സന്തോഷ്  കോളേരി (പരിയാപുരം), 

ബേബി ചാലിക്കോട്ടയിൽ ( കല്ലാനോട് )



 സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2. 30ന് മഞ്ഞക്കടവ് സെൻമേരിസ് പള്ളിയിൽ.