നിര്യാതനായി, ആനകലിങ്കൽ തോമസ് (കുഞ്ഞുഞ്ഞ്
*_✍️നിര്യാതനായി_*
കക്കാടംപൊയിൽ : ആദ്യകാല കുടിയേറ്റ കർഷകൻ നായാടംപൊയിൽ ആനകലിങ്കൽ തോമസ് (കുഞ്ഞുഞ്ഞ് 85) നിര്യാതനായി
ഭാര്യ : അന്നക്കുട്ടി തോമസ് (തിരുവമ്പാടി കൂപ്പാറ കുടുംബാംഗം)
മക്കൾ: ഡെയ്സി ജോയിജി കൈതക്കോട്ടിൽ തൃശ്ശൂർ, ഡോളിതങ്കച്ചൻ മുണ്ടേത്തുടി, ( ഗുഡ് ഷെപ്പേർഡ് സ്കൂൾ ഊട്ടി) ഷാജു തോമസ്, (മഹാലക്ഷ്മി സിൽക്സ് തിരുവല്ല) ഷീബ ഷാജി നെല്ലിക്കതെരുവിൽ (തോട്ടുമുക്കം)
മരുമക്കൾ : ജോജി, പുത്തൂർ കൈതക്കോട്ടിൽ, തങ്കച്ചൻ, (M V ഗുഡ് ഷെപ്പേർഡ് സ്കൂൾ ഊട്ടി) , ലീന ഷാജു കണ്ടെത്തിയങ്കര, പരേതനായ ഷാജി നെല്ലിക്ക തെരുവിൽ
സംസ്കാര ശുശ്രൂഷകള്‍ (29-7-2023)
വൈകുന്നേരം 3:00 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് നായാടംപൊയിൽ പള്ളി സെമിത്തേരിയിൽ