ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.
തോട്ടുമുക്കം: കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 - ബഷീർ ദിനം-ചുണ്ടത്തുപൊയിൽ ഗവ.യു.പി.സ്കൂളിൽ ആചരിച്ചു.
https://youtube.com/shorts/gxG-_nSp-z4?feature=share
ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളിലെ പ്രശസ്ത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ മികവാർന്ന രീതിയിൽനടത്തി.