നിര്യാതനായി, മേമന മനോജ് നിര്യാതനായി

 *നിര്യാതനായി*


തോട്ടുമുക്കം: മേമന മനോജ്  നിര്യാതനായി




മേമന മനോജ്, വിദ്യാഭ്യാസ വകുപ്പിൽ (മഞ്ചേരി) സീനിയർ സൂപ്രണ്ടായി ജോലി നോക്കി വരികയായിരുന്നു

 


ഭാര്യ: ബെറ്റി


മക്കൾ: അലിന, മിഷ


സംസ്കാരം: 26/07/2023 , 2pm തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ