നിര്യാതയായി, ഊട്ടുകുളത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്
*നിര്യാതയായി*
തോട്ടുമുക്കം, പനമ്പിലാവ്: ഊട്ടുകുളത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി
മക്കൾ: ബാബു,മോളി, പരേതയായ സാലി, സിസ്റ്റർ ജെസ്സി, ജോബി, മിനി, ജിൻസി, സിസ്റ്റർ സിജി, മാഗി, സ്റ്റിൽസി,
മരുമക്കൾ: ആലിസ് കൊള്ളിക്കൊള്ളവിൽ, അലക്സ് പൂവാതനാൽ, പരേതനായ ആന്റണി കരികാട്ട്, ജാൻസി മണ്ടുപാൽ, സജി പീച്ചപ്പള്ളിയിൽ, ഷൈജു വരാനാട്ടു, ജോതീഷ് പെരുമ്പള്ളിയിൽ, ജോഷി ഇടമുറി
സംസ്കാരം: 22/07/2023
വൈകിട്ട് 5pm പനമ്പിലാവ് st മേരീസ് പള്ളിയിൽ