കഥോത്സവം തോട്ടുമുക്കം ജി.യു.പി. സ്കൂളിൽ*

 *കഥോത്സവം തോട്ടുമുക്കം ജി.യു.പി. സ്കൂളിൽ*



തോട്ടുമുക്കം : പ്രീ പ്രൈമറി പഞ്ചായത്ത് തല കഥോത്സവം തോട്ടുമുക്കം ജി.യു.പി.എസിൽ വെച്ച് നടത്തപ്പെട്ടു.


 ദിവ്യ ഷിബുവിന്റെ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ)

അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,

 കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി : ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു.

മുഖ്യ അതിഥിയായി ഹാഷിദ് സർ  (ബി ആർ സി) തൃശ്ശൂർ പങ്കെടുത്തു

 രക്ഷിതാക്കളുടെ സാനിധ്യം കൊണ്ട്

ഗംഭിരമായ സദസിൽ കുട്ടികളുടെ അവതരണം മികച്ചു നിന്നു.

എച്ച് എം പ്രിയ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ


ശ്രീമതി സിജി കുറ്റിക്കൊമ്പിൽ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ), സഫിയെ  കെപി(BRC),.അഷറഫ് YP(പിടിഎ ),. ബാബു കെ(SMCചെയർമാൻ),.ജിഷ (MPTAപ്രസിഡണ്ട് ), റജീന  K (Soഅസിസ്റ്റൻറ് ), മുബീന (CKGടീച്ചർ ), ഖൈറുന്നീസ MP (സ്റ്റാഫ് സെക്രട്ടറി ),

എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു