കൂടരഞ്ഞി മുതുവമ്പായി പുറമടത്തിൽ സിദ്ദീഖ് അന്തരിച്ചു.

 *നിര്യാതനായി*

കൂടരഞ്ഞി: താഴെ കൂടരഞ്ഞി മുതുവമ്പായി

പുറമടത്തിൽ സിദ്ദീഖ് (68) അന്തരിച്ചു.



ഖബറടക്കം നാളെ (12-07-2023- ബുധൻ) രാവിലെ 11:00-മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.


ഭാര്യ: പാത്തുമ്മ.


മക്കൾ: യൂസുഫ്, അൻസാർ, സക്കീർ , സുലൈഖ.


മരുമക്കൾ: ബസ്നുൽ ഹുദ (കൂടരഞ്ഞി), ഫസ്ന (ചെറുവാടി), സാജിദ (കൽപ്പൂര്) ജംസീർ (ചാവക്കാട്).