സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023-24 അധ്യയന വർഷത്തെ ആദ്യത്തെ ജനറൽ ബോഡി മീറ്റിംഗും പിറ്റിഎ എക്സ്ക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു.*
*സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023-24 അധ്യയന വർഷത്തെ ആദ്യത്തെ ജനറൽ ബോഡി മീറ്റിംഗും പിറ്റിഎ എക്സ്ക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു.*
തോട്ടുമുക്കം : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 - 2024 അധ്യയന വർഷത്തെ ആദ്യത്തെ സ്കൂൾ ജനറൽ ബോഡി മീറ്റിംഗും പിറ്റിഎ എക്സ്ക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു.പ്രസ്തുത മീറ്റിംഗിൽ രക്ഷിതാക്കൾക്ക് പേരെന്റ്റിംഗ് എന്ന വിഷയത്തെക്കുറിച്ച് ശ്രീ. ആന്റണി ജോയി ആനിതോട്ടത്തിൽ ക്ലാസ്സ് നയിച്ചു.
തുടർന്ന്, 2023- 24 അക്കദാമിക് വർഷത്തേക്കുള്ള PTA അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു. പിറ്റിഎ പ്രസിഡന്റ് ആയി ശ്രീ. ജിജി തൈപറമ്പിൽ, വൈസ് പ്രസിഡന്റ് ശ്രീ. സൂരജ്, മദർ പിറ്റി എ ആയി ശ്രീമതി. ദിവ്യ അബിയും തിരഞ്ഞെടുക്കപ്പെട്ടു