നിര്യാതനായി : T J ബേബി ( സേവ്യർ ) തെരുവയിൽ

 *നിര്യാതനായി*



തോട്ടുമുക്കം,

ചുണ്ടത്ത് പൊയിൽ :  T J ബേബി ( സേവ്യർ ) തെരുവയിൽ (60) നിര്യാതനായി



ഭാര്യ :റാണി (നെടുമല നിരപ്പേൽ ,പനമ്പിലാവ്)


മകൻ: അഖിൽ


സംസ്കാരം: ചുണ്ടത്തുംപൊയിൽ സെൻറ് ജോർജ് ചർച്ച്

27/06/2023  രാവിലെ 10 മണിക്ക്