പൊന്നാനി- മൈസൂർ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റിലേക്ക് മാറുന്നു*
*പൊന്നാനി- മൈസൂർ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റിലേക്ക് മാറുന്നു*
അരീക്കോട് വഴിയുള്ള പൊന്നാനി - മൈസൂർ KSRTC സൂപ്പർ ഫാസ്റ്റ് ബസിനു വേണ്ടി പൊന്നാനിക്ക് അനുവദിച്ച സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് KS253. ബസ് ഉടൻ ഓടി തുടങ്ങും
മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് പോയിൻറ്, ടി.വി, മ്യൂസിക് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ബസ്സിൽ ലഭ്യമാണ്. സുരക്ഷയ്ക്കായി സി.സി.ടി.വിയും ബസിലുണ്ട്. ബസിലെ എയർ സസ്പെൻഷൻ സംവിധാനം യാത്ര കൂടുതൽ സുഖകരമാക്കും. കുറഞ്ഞ ചിലവിൽ മികച്ച യാത്ര അനുഭവമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
◾️05.15പൊന്നാനി-മഞ്ചേരി -മൈസൂർ സ്വിഫ്റ്റ് SF
(തിരൂർ -കോട്ടക്കൽ -മലപ്പുറം-മഞ്ചേരി-അരീക്കോട്-താമരശ്ശേരി- സുൽത്താൻ ബത്തേരി വഴി..)
🔸05:15AM-പൊന്നാനി
🔸05:45AM-തിരൂർ
🔸06:20AM-മലപ്പുറം
🔸06:40AM-മഞ്ചേരി
🔸07.05AM-അരീക്കോട്
🔸07.25AM-മുക്കം
🔸08:00AM-താമരശ്ശേരി
🔸09:05AM-കല്പറ്റ
🔸09:45AM-സുൽത്താൻ ബത്തേരി
🔸01:00PM-മൈസൂർ
◾️03.45PM-മൈസൂർ - പൊന്നാനി*
(സുൽത്താൻ ബത്തേരി-കോഴിക്കോട്-തിരൂർ വഴി)
🔸03:45PM-മൈസൂർ
🔸07:00PM-സുൽത്താൻ ബത്തേരി
🔸07:35PM-കല്പറ്റ
🔸09.00PM-താമരശ്ശേരി
🔸09:40PM-കോഴിക്കോട്
🔸10:55PM-തിരൂർ
🔸11:25PM-പൊന്നാനി.
💫💫💫💫💫💫💫💫
*
💫💫💫💫💫💫💫💫