തോട്ടുമുക്കം* : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ ബോധവൽക്കരണ പരിപാടികളോടെ നടത്തപ്പെട്ടു.🚭🚭🚭

 *ലഹരി വിരുദ്ധ ദിനാചരണം നടത്തി സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*

🪢🪢🪢🪢🪢🪢

 *തോട്ടുമുക്കം* : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ ബോധവൽക്കരണ  പരിപാടികളോടെ നടത്തപ്പെട്ടു.🚭🚭🚭



കൈകളിൽ ലഹരിവിരുദ്ധ പ്ലക്കാർഡു പിടിച്ച് തോട്ടുമുക്കം അങ്ങാടിയിൽ നടന്ന കുട്ടികളുടെ റാലിയിൽ പ്രദേശവാസികൾ ഓരോരുത്തർക്കും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ലഹരി വിരുദ്ധ സന്ദേശ കുറിപ്പുകൾ കൈമാറി. തുടർന്ന് സ്കൂൾ അസംബ്ലിയിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഡോക്യുമെന്ററി പ്രദർശനം നടത്തുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ വിനോദ് ചെങ്ങളം  തകിടിയിൽ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ജിജി തൈപ്പറമ്പിൽ, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.