ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി


 ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
കരസ്ഥമാക്കി


തോട്ടുമുക്കം: കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ
 ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
ഒരു ഗോൾഡ് ഒരു സിൽവർ നാല് ബ്രോൺസ് നേടി. ജില്ല ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി തോമസ് കെ ജോർജ്

 പിസ്റ്റൽ ഷൂട്ടിംഗ്  ഇവൻഡിലാണ് തോമസ് കെ ജോർജ് 
 ജില്ല ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.


തോമസ് കെ ജോർജ്,
തോട്ടുമുക്കം കേവിള്ളിൽ ജോർജ്- വത്സമ്മ ദമ്പതികളുടെ മകനാണ്.


തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും +2 ന് ഉയർന്ന മാർക്കോടെയാണ് തോമസ് കെ ജോർജ് ജയിച്ചത്