ലോക പരിസ്ഥിതി ദിനാഘോഷത്തെ വരവേറ്റ് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*🌳🌳🌴🌴
*ലോക പരിസ്ഥിതി ദിനാഘോഷത്തെ വരവേറ്റ് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*🌳🌳🌴🌴
തോട്ടുമുക്കം : പരിസ്ഥിതി ദിനാഘോഷത്തെ
ഉജ്ജ്വലമായി വരവേറ്റ് വൃക്ഷത്തൈ നട്ടു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ ഷിബു കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് വൃക്ഷത്തൈ നട്ടു കൊണ്ട് ഇന്നത്തെ ദിവസം അർത്ഥ സമ്പുഷ്ടമാക്കി.🌱🌱🌱
സ്കൂൾ അധികൃതർ, പിടിഎ പ്രസിഡണ്ട് ശ്രീ.വിനോദ് ചെങ്ങളം തകിടിയിൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടത്തപ്പെട്ടു
.