നവീകരിച്ച മാതസ് ലാബ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും

 നവീകരിച്ച മാതസ് ലാബ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും



തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജൂൺ 13 ചൊവ്വാഴ്ച രാവിലെ 10. 30 ന് സ്കൂൾ മുൻ മാനേജർ ഫാദർ സജി മങ്കരയിൽ ഉദ്ഘാടനം ചെയ്യും.2023 വർഷത്തിലെ പ്ലസ് ടു പരീക്ഷയിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും അന്ന് നടക്കും ഹയർ സെക്കൻഡറി സ്കൂളിലെ ഫസ്റ്റ് ബാച്ച് വിദ്യാർത്ഥികൾ സ്കൂളിന് സ്പോൺസർ ചെയ്ത പുതിയ സ്റ്റേജ് കർട്ടന്റെ കൈമാറ്റ ചടങ്ങും അന്നേദിവസം നടക്കും. സ്കൂൾ മാനേജർ ആന്റോ മൂലയിൽ, ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ അഡ്വക്കേറ്റ് സുഫിയാൻ , വാർഡ് മെമ്പർമാരായ സിജി കുറ്റിക്കൊമ്പിൽ , ദിവ്യ ഷിബു, പിടിഎ പ്രസിഡണ്ട് ബിജു ആ നിത്തോട്ടത്തിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.