പ്രൈമറി രക്ഷാകർതൃ ശിൽപശാല സംഘടിപ്പിച്ചു*
*പ്രൈമറി രക്ഷാകർതൃ ശിൽപശാല സംഘടിപ്പിച്ചു*
തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി ശിൽപശാല സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് തുടങ്ങിയ ശിൽപശാല സ്കൂൾ ഹെഡ് മിസ്ട്രസ് പ്രിയ ടീച്ചറുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ബി അർ സി ട്രെയിനിങ് ടീച്ചേഴ്സായ അമ്പിളി , സഫിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങിന് സുനിത ടീച്ചർ സ്വാഗതവും എസ് എം സി ചെയർമാൻ ബാബു കെ ആശംസകളും ഹണി ടീച്ചർ നന്ദിയും പറഞ്ഞു.