നിര്യാതയായി
*നിര്യാതയായി*
തിരുവമ്പാടി: റിട്ട. പ്രധാനാധ്യാപകൻ കാവാലം ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ കെ.വി (75- റിട്ട അധ്യപിക സേക്രട്ട് ഹാർട്ട് യു പി. സ്കൂൾ- തിരുവമ്പാടി) അന്തരിച്ചു.
സംസ്കാരം നാളെ (01-07-2023- ശനി) രാവിലെ 09:00-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
മകൾ: സോണാ ജോർജ് (ജൂണിയർ സൂപ്രണ്ട് രജിസ്ട്രേഷൻ, ഡിപ്പാർട്ട്മെന്റ് - കോഴിക്കോട്).
മരുമകൻ: അഗസ്റ്റിൻ ജോസഫ് തെക്കേൽ പൊന്നാങ്കയം (സീനിയർ ക്ലാർക്ക്, കലക്ട്രേറ്റ് - കോഴിക്കോട് ).