നിര്യാതനായി,
✍️നിര്യാതനായി
കൂടരഞ്ഞി : കക്കാടംപൊയിൽ ആഗസ്തി ( ബേബി 67 ) ചെന്തട്ടയിൽ നിര്യാതനായി.
ഭാര്യ : വത്സമ്മ വണ്ടാനാംതടത്തിൽ കുടുംബാംഗം
മക്കൾ : ഷനു (കക്കാടംപൊയിൽ), നിഷ (വാലില്ലാപ്പുഴ), സിസ്റ്റർ ആശ (സ്പെയിൻ)
മരുമക്കൾ : ബിനു (പുല്ലുവേലിൽ), മിനി (കോലക്കൽ)
സംസ്കാരം ഇന്ന് (03/06/2023) കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ