നിര്യാതയായി

 * നിര്യാതയായി*




കക്കാടംപൊയിൽ: കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ-72) അന്തരിച്ചു.


മൃതദേഹം തോട്ടത്തിൻകടവിലുള്ള സഹോദരൻ വടാശേരിൽ ഷാജിയുടെ ഭവനത്തിൽ.


സംസ്കാരം  (27-06-2023- ചൊവ്വ) ഉച്ചയ്ക്ക് 02:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.


മകൾ: സ്മിത.


മരുമകൻ:

ബെന്നി തെങ്ങുംമൂട്ടിൽ.