നിര്യാതയായി

 നിര്യാതയായി


കൂടരഞ്ഞി : കരിങ്കുറ്റി കുണ്ടുപറമ്പിൽ ബ്രോക്കർ വിജയന്റെ അമ്മ കാളി (88) നിര്യാതയായി



ഭർത്താവ്:

പരേതനായ രാമൻ..

മക്കൾ : രാജൻ, അമ്മിണി, വിജയൻ, പരേതരായ വേലായുധൻ, ഓമന


മരുമക്കൾ : ലക്ഷ്മി, പുഷ്പലത, കാർത്യാനി, മാണിക്യൻ


സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഒറ്റപ്പൊയിൽ പൊതു സ്മശാനത്തിൽ.