ഗോപാലേട്ടൻ കോട്ടതൊടി നിര്യാതനായി

 *നിര്യാതനായി*




****



തോട്ടുമുക്കം, പുതിയനിടം :  ഗോപാലൻ ആശാരി കോട്ടതൊടി (66) നിര്യാതനായി


സംസ്കാരം: ഇന്ന് (24/6/23 ശനി) ഉച്ചയ്ക്ക് 12 മണിക്ക് വിട്ടുവളപ്പിൽ


*ഭാര്യ* : മാധവി


 *മക്കൾ*:

 ബിന്ദു, സുനിൽ, ബീന, അനൂപ്


*മരുമക്കൾ* ; സുരഭി, ഷിനി, സുബ്രഹ്മണ്യൻ, പ്രബിൽ