വിജയികളെ ആദരിച്ചു.*
*വിജയികളെ ആദരിച്ചു.*
തോട്ടുമുക്കം: എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐ പള്ളിത്താഴെ ബ്രാഞ്ച് കമ്മറ്റി ആദരിച്ചു.
തോട്ടുമുക്കം മൃഗാശുപത്രിയിൽ നിന്നും സേവന പൂർത്തിയാക്കിയ എ ജെ ജോണിനെയും ആദരിച്ചു.
വികെ അബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
സിപിഐ മണ്ഡലം സെക്രട്ടറി ഷാജി കുമാർ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി എ സെബാസ്റ്റ്യൻ. ഷാജികുമാർ. അബ്ദുറഹ്മാൻ . സണ്ണി മാഷ്. ഇ കെ വിബീഷ്. തുടങ്ങിയവർ ഉപഹാരങ്ങളും ആശംസകളും അർപ്പിച്ചു
ഹുസൈൻ ബാപ്പു സ്വാഗതവും
അൽഫോൻസ ബിജു നന്ദിയും പറഞ്ഞു