പെൻഷൻ മസ്റ്ററിംഗ് അക്ഷയകേന്ദ്രത്തിൽ പുനരാരംഭിച്ചു.*

 *പെൻഷൻ മസ്റ്ററിംഗ് അക്ഷയകേന്ദ്രത്തിൽ പുനരാരംഭിച്ചു.*



 🧵 2013 ജനുവരി 1 ന് ശേഷം പെൻഷൻ വാങ്ങുന്നവർ ചെയ്യേണ്ടതില്ല .


 🧵 കിടപ്പുരോഗികൾക്ക് വീട്ടിൽ വന്നു ചെയ്യുന്നതാണ് .



🧵 മസ്റ്ററിംഗിന് 30 രൂപ ഫീസ് നൽകണം 

 


🧵ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്കും നിർബന്ധം


 🧵കേരള സർക്കാർ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ - 2022 ഡിസംബർ 31 കാലയളവിലുള്ള എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് ചെയ്യണം