നേത്ര പരിശോധന ക്യാമ്പ് നടത്തി*

 *നേത്ര പരിശോധന ക്യാമ്പ് നടത്തി*


 

             *മരഞ്ചാട്ടി*: മേരിഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടിയിൽ മുക്കം കാലിക്കട്ട് ഐസ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. തുടർ ചികിത്‌സ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃർ അറിയിച്ചു.