സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത് നടന്നു*

 *സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത് നടന്നു*



തോട്ടുമുക്കം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് *(2023 ഏപ്രിൽ 30 ന് ഞായറാഴ്ച വൈകുന്നേരം 6*) *ശ്രീ  *യു.ഷറഫലി  ( കേരള സ്പോർട്സ് കൗൺസിൽ പ്രഡിഡന്റ്, മുൻ ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ)* *ഉദ്ഘാടനം ചെയ്തു.*

ശ്രീ . പി.കെ. ബാപ്പുഹാജി (KVVES സംസ്ഥാന സെക്രട്ടറി) മുഖ്യ അതിഥി ആയിരുന്നു


വിശിഷ്ട വ്യക്തികളെ സ്വീകരിച്ചാനയിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര   പള്ളിത്താഴെ അങ്ങാടിയിൽ നിന്നും  തോട്ടുമുക്കത്തേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നു.



മത്സരത്തിൽ

*ഒന്നാം സമ്മാനം*,30,000രൂപയും ട്രോഫിയും, JRP അഡ്മാസ് മുക്കം കോഴിക്കോട് നേടി

*രണ്ടാം സമ്മനം* 20,000 രൂപയും ട്രോഫിയും

ഷാഡോസ് കരിയോട് പാലക്കാട് നേടി

*മൂന്നാം സമ്മാനം* 20,000രൂപ ഗ്രാൻ്റ് സ്റ്റാർ പുളിക്കൽ മലപ്പുറം നേടി.


ശ്രീ . ബെന്നി ഒ . എ . (യൂണിറ്റ് പ്രസിഡണ്ട് KVVES.), അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ  സന്തോഷ് സെബാസ്റ്റ്യൻ   ( സെക്രട്ടറി , യൂത്ത് വിംഗ് KVVES) സ്വാഗതം പറഞ്ഞ ചടങ്ങിൽ തോട്ടുമുക്കം ന്യൂസ് ഒരുക്കിയ

 ഡിജിറ്റൽ ഡയറക്ടറിയുടെ ഉദ്ഘാടനം

ശ്രീ. പ്രേമൻ ( KVVES തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്) നിർവഹിച്ചു. ശ്രീ.അർച്ചന സാജു (ദേശീയ ബോക്സിംഗ് സ്വർണ്ണമെഡൽ), ശ്രീമതി.അഞ്ജലി കെ.എസ് ( കോഴിക്കോട് ജില്ല ബോക്സിംഗ് 2 -ാം സ്ഥാനം),

ശ്രീ.റഫീഖ് തോട്ടുമുക്കം (കയാക്കിംഗ് - മികച്ച ഫോട്ടോഗ്രാഫർ അവാർഡ്) എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു..


ശ്രീ . ഷിജോ ആന്റണി ( വൈസ് പ്രഡിഡന്റ് , ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് )

 ശ്രീമതി സിജി ബൈജു ( മെമ്പർ ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ),

ശ്രീ . ഷെരീഫ് അമ്പലക്കണ്ടി ( KVVES കൊടിയത്തൂർ പഞ്ചായത്ത് പ്രഡിഡന്റ്) ,

 ശ്രീ . ടി . കെ . റെജി ( ട്രസ്റ്റ് ചെയർമാൻ ),  ശ്രീമതി രമ വിജയൻ 

( വനിതാ വിംഗ് പ്രസിഡന്റ് KVVES),

 ശ്രീ . പ്രേമൻ ( നിയോജക മണ്ഡലം പ്രസിഡന്റ് KVVES), 

ശ്രീ . സുനിൽ കെ ( യുണിറ്റ് ട്രഷറർ  KVVES ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

🏆 *ALL KERALA lRE STATE CHAMPIONSHIP 2023*🏆
〰〰〰〰〰〰

*30-04-2023 ന് ALL KERALA lRE അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും " സംയുകതമായി സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ 1 മുതൽ 29വരെ സ്ഥാനത്തിന് അർഹരായ ടീമുകൾ*
👇👇👇👇👇👇👇
*1-*🏆 JRP അഡ്മാസ് മുക്കം കോഴിക്കോട്

*2 -*🏆 ഷാഡോസ് കരിയോട് പാലക്കാട്

*3 -*🏆 ഗ്രാൻ്റ് സ്റ്റാർ പുളിക്കൽ മലപ്പുറം

*4 -*🏆 അവാന വെള്ളച്ചിമൂല വയനാട്

5 - ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ്‌, കോഴിക്കോട്

6-ഫസ്റ്റ് ക്ലബ്‌ തെക്കേപ്പുറം, തൃശൂർ

7 -ഫ്രണ്ട്‌സ് കിരാലൂർ, തൃശൂർ

8 -ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട്, വയനാട്

9 -
പാസ്ക് പടിക്കപ്പാടം, മലപ്പുറം
10-
ഗ്രാൻഡ് B ഫ്രണ്ട്‌സ് എടക്കുറിശ്ശി -A, പാലക്കാട്
11-GKS ഗോതമ്പുറോഡ്, കോഴിക്കോട്

12-വിസ്മയ കൃഷ്ണപ്പടി, പാലക്കാട്

13 -മഹാദേവ തിരുവാലൂർ, എറണാകുളം

14-റെഡ് ഫൈറ്റേഴ്‌സ് മൊകേരി, കണ്ണൂർ

15-KYM പുളിക്കൽ, മലപ്പുറം

16-ഗണ്ണേഴ്സ് ചെമ്രക്കാട്ടൂർ, മലപ്പുറം

17 -അവാന പള്ളിക്കുന്ന്, വയനാട്

18-നൻബൻസ് കുട്ടഞ്ചേരി, തൃശൂർ

19-ന്യൂ ഫ്രണ്ട്‌സ് അഭിമന്യു പയ്യടിമീത്തൽ, കോഴിക്കോട്

20-യുവധാര നടുവിൽ, കണ്ണൂർ

21-47 റെഡ് ഫോഴ്സ് മൂലാട്, കോഴിക്കോട്

22-ഗുലാൻ സിറ്റി നീലൂർ, കോട്ടയം

23-കൈരളി മങ്ങാട്, കോഴിക്കോട്

24-ബുറൂസിയ കൊട്ടപൊയിൽ, കണ്ണൂർ

25-ഗ്രാൻഡ് B ഫ്രണ്ട്‌സ് എടക്കുറിശ്ശി -B, പാലക്കാട്

26-തണ്ടർ ബോയ്സ് മീനങ്ങാടി, വയനാട്

27-ന്യൂ സെവെൻസ് കട്ടൂർ, തൃശൂർ

28-അലയൻസ് എളമക്കര, എറണാകുളം

29-പുണ്യാളൻസ് കുനിക്കാട്ട്മുക്ക്, കോഴിക്കോട്