ഡിജിറ്റൽ ഡയറക്ടറി ഉദ്ഘാടനം ചെയ്തു

 *


*ഡിജിറ്റൽ ഡയറക്ടറി ഉദ്ഘാടനം ചെയ്തു*



 *ശ്രീ  യു.ഷറഫലി* ( കേരള സ്പോർട്സ് കൗൺസിൽ പ്രഡിഡന്റ്, മുൻ ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ, ),

*ശ്രീ . പി.കെ. ബാപ്പുഹാജി* (KVVES സംസ്ഥാന സെക്രട്ടറി)

എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ 


തോട്ടുമുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ചടങ്ങിൽ വച്ച്

*തോട്ടുമുക്കം ന്യൂസ്* *ഒരുക്കിയ ഡിജിറ്റൽ* *ഡയറക്ടറിയുടെ* ഉദ്ഘാടനം *ശ്രീ. പ്രേമൻ* (






KVVES തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്) നിർവഹിച്ചു.



 ശ്രീ . ബെന്നി ഒ . എ . (യൂണിറ്റ് പ്രസിഡണ്ട് KVVES.), ശ്രീ  സന്തോഷ് സെബാസ്റ്റ്യൻ   ( സെക്രട്ടറി , യൂത്ത് വിംഗ് KVVES)

ശ്രീ . ഷിജോ ആന്റണി ( വൈസ് പ്രഡിഡന്റ് , ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് )

 ശ്രീമതി സിജി ബൈജു ( മെമ്പർ ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ),

ശ്രീ . ഷെരീഫ് അമ്പലക്കണ്ടി ( KVVES കൊടിയത്തൂർ പഞ്ചായത്ത് പ്രഡിഡന്റ്) ,

 ശ്രീ . ടി . കെ . റെജി ( ട്രസ്റ്റ് ചെയർമാൻ ),  ശ്രീമതി രമ വിജയൻ 

( വനിതാ വിംഗ് പ്രസിഡന്റ് KVVES),

 ശ്രീ . പ്രേമൻ ( നിയോജക മണ്ഡലം പ്രസിഡന്റ് KVVES), 

ശ്രീ . സുനിൽ കെ ( യുണിറ്റ് ട്രഷറർ  KVVES ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു



*ഡിജിറ്റൽ ഡയറക്ടറി*


തോട്ടുമുക്കത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അവയുടെ ഫോൺ നമ്പറുകളും ഇനി ഒറ്റ ക്ലിക്ക് നിങ്ങളുടെ മൊബൈലിൽ .


തോട്ടുമുക്കത്തെ വ്യാപാരി സമൂഹത്തിനുവേണ്ടി തോട്ടുമുക്കം ന്യൂസ് ഒരുക്കിയ ഡിജിറ്റൽ ഡയറക്ടറി,

താഴെക്കാണുന്ന സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും ഫോൺ നമ്പർ അവയുടെ പ്രവർത്തന സ്വഭാവം അനുസരിച്ച് വേർതിരിച്ച് (ഉദാ;  ഇലക്ട്രിക്കൽ കടകൾ, പലചരക്ക് കടകൾ) ലഭ്യമാകുന്നതാണ്

👇


https://thottumukkamnews3.blogspot.com/2021/10/blog-post.html


ഈ സദുദ്യമത്തിന് എല്ലാവിധ പിന്തുണയും സഹകരണവും പ്രോത്സാഹനവും നൽകിയ ഒ എ ബെന്നി,  (KVVES യൂണിറ്റ് പ്രസിഡണ്ട്) സുനിൽ (KVVES യൂണിറ്റ് ട്രഷറർ)

എന്നിവർക്ക് പ്രത്യേകം നന്ദി പറയുന്നു


ഞങ്ങൾക്കുവേണ്ടി ഫോട്ടോ പകർത്തിയത് റഫീഖ് തോട്ടുമുക്കം