നിര്യാതയായി,തുണ്ടിയിൽ സണ്ണിയുടെ ഭാര്യ മോളി

 *നിര്യാതയായി*




കല്ലാനോട് : *തോട്ടുമുക്കം സ്വദേശിയായിരുന്നു*  തുണ്ടിയിൽ സണ്ണിയുടെ ഭാര്യ മോളി (57) നിര്യാതയായി.

പരേത .കല്ലാനോട് എട്ടിയിൽ കുടുംബാംഗമാണ് .

മക്കൾ: ശില്പ, അമൽ.

ശവസംസ്കാരം നാളെ വ്യാഴഴ്ച ( 1-06-2023) രാവിലെ 11.30ന് കല്ലാനോട് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ