നിര്യാതനായി,കാരക്കോട് കണ്ടത്തിൻകര കെ.ജെ.മാത്യു

 *നിര്യാതനായി*



ഊരകം; കാരക്കോട് കണ്ടത്തിൻകര കെ.സി.ജയിംസിന്റെ മകൻ കെ.ജെ.മാത്യു (ജോജോ-50) അന്തരിച്ചു. 


ഭാര്യ: ലില്ലി ( *തോട്ടുമുക്കം* നടുവത്താനയിൽ അലക്സ് മാഷുടെയും ക്രിസ്റ്റീന ടീച്ചറുടെ മകൾ)



മക്കൾ: കെ.എം.ജയിംസ്, മരിയ ആൻ മാത്യു.

 



സംസ്കാരം ഇന്ന് (03-04-2023-ബുധൻ) വൈകുന്നേരം 04:00-ന് ഊരകം ഫാത്തിമമാതാ പള്ളിയിൽ.