ചരിത്ര വിജയവുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*
*ചരിത്ര വിജയവുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*
തോട്ടുമുക്കം: 2022-2023 പ്ലസ് ടു പരീക്ഷയിൽ 11 ഫുൾ A+ മായി 99.14 % വിജയം നേടി, ചരിത്ര വിജയവുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ
ആകെ 117
വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ, 116 വിദ്യാർത്ഥികൾ വിജയിക്കുകയും, 11
വിദ്യാർത്ഥികൾ ഫുൾ A+ ഉം, 12 വിദ്യാർത്ഥികൾ 5 A+ ഉം കരസ്ഥമാക്കി എന്നതും
സയൻസ് ബാച്ചിൽ- 100% വിജയം നേടിയതും
ഹ്യൂമാനിറ്റീസ് ബാച്ചിൽ- 98.3% വിജയം നേടിയതും നേട്ടത്തിന് മാറ്റ് കൂട്ടുന്നു.
👆
100 % വിജയം നേടിയ തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ബാച്ച്