എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു*

 *എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു*




കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അറാം വാർഡിൽ 2022-2023 വർഷത്തിൽ S S LC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ദിവ്യ ഷിബു മൊമെന്റോ നൽകി ആദരിച്ചു.